tag:blogger.com,1999:blog-4097032754923504419.post8370871336777572040..comments2022-03-25T03:06:25.085-07:00Comments on മലയാളവേദി: ഭാഷയെക്കുറിച്ചു് ഒരു സര്വ്വേമലയാളവേദിhttp://www.blogger.com/profile/07694937908628517051noreply@blogger.comBlogger5125tag:blogger.com,1999:blog-4097032754923504419.post-49728011387150729562009-05-08T11:55:00.000-07:002009-05-08T11:55:00.000-07:00പ്രേമാ,
വരാനിരിക്കുന്ന പണിക്കരുടെ ചെരുപ്പിന്ടെ വ...പ്രേമാ,<br /> വരാനിരിക്കുന്ന പണിക്കരുടെ ചെരുപ്പിന്ടെ വാറ് കെട്ടാന്‍ പൊലും യൊഗ്യനല്ല KCF എന്നകാര്യം മറക്കരുത്.KCF ന്ടെ പൂഴിയില്‍ മുഖംപൂഴ്തി നീ സത്യത്തെ കാണാതിരിക്കരുത്.ഒരു തലമുറയെ ദുരന്തത്തിലേക്കു നയിക്കുന്നതില്‍ നാം ഒരിക്കലും പങ്കാളികളായിക്കൂടാ.A. Pradeepkumarhttps://www.blogger.com/profile/16784685507383204424noreply@blogger.comtag:blogger.com,1999:blog-4097032754923504419.post-13013251762785248562009-05-08T11:34:00.000-07:002009-05-08T11:34:00.000-07:00ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസകമ്മീഷന...ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസകമ്മീഷന് മുന്നോട്ടുവെച്ചനിര്ദ്ദേശങ്ങള് കാണാതെയാണൊ പ്രേമന്‍മാഷ് സംസാരിക്കുന്നത്. അഭിപ്രായിക്കുന്നതിനുമുന്പ് ഇനിയെങ്കിലും അത്തരം കാര്യങ്ങള്‍ ഒന്നുശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഇനി അതല്ല SRG,DRG,മൊറാര്‍ജി,AKG യാണു പ്രശ്നമെങ്കില്‍ ഒന്നും പറയാനില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-4097032754923504419.post-51916090054113126192009-05-04T21:51:00.001-07:002009-05-04T21:51:00.001-07:00കെ.സി.എഫില്‍ ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച...കെ.സി.എഫില്‍ ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞിട്ടുണ്ട്. അതല്ലെങ്കിലും പ്രകടനപത്രികയില്‍ അഴിമതിയെക്കുറിച്ചല്ലല്ലോ പ്രഖ്യാപിക്കുക. എന്നിരിക്കിലും ഹയര്‍സെക്കണ്ടറിയില്‍ ഭാഷയുടെ സമയം കുറയ്ക്കണമെന്നു് നിര്ദ്ദേശമുണടു്. ആകര്‍ഷകമായ പുസ്തകങ്ങള്‍ നടപ്പിലാക്കിയതുകോണ്ട് കുറേ കോലാഹലങ്ങള്‍ നടന്നു. പുതിയ മനോഹരമായ പുസ്തകം പഠിച്ചിട്ട് കുട്ടികള്‍ ഭൂരിപക്ഷവും മലയാളം എഴുതാനറിയാത്തവരായി എന്നു് മലയാളം മാഷന്മാര് തന്നെ സമ്മതിക്കുന്നു. പാടിനീട്ടിയില്ലെങ്കില് പിന്തുണകിട്ടുമെന്ന വിചാരം ഇപ്പോള്‍ എന്തോ പിന്തുണ കിട്ടുന്നു എന്ന് ഒരു പൂര്വ്വാനുമാനത്തിലാണു്. ഈ അവസ്ഥ നിലനിര്ത്തേണ്ടത്ര ഗുണകരമാണെന്നു് വിശ്വസിക്കുന്നവരും ഉണ്ടാകാം. എന്തെഴുതിയാലും എന്നല്ല കുട്ടിയുടെ മനസ്സിലിരുന്നു് ആലോചിച്ചാല്‍ എന്തെങ്കിലും എഴുതാന്‍ വിചാരിച്ചാല്‍പോലും എന്‍ട്രി ലെവല്‍ എന്ന പേരില്‍ മാര്‍ക്കു നല്‍കണം എന്ന നിര്‍ദ്ദേശം ഇത്തരത്തിലുള്ള ഒരു പിന്തുണയായി കണക്കാക്കാമോ കുട്ടികളുടെയും ചില അദ്ധ്യാപകരുടെയും കാര്യമല്ല, ഭാഷയുടെ കാര്യമാണു് അവഗണിക്കപ്പെടുന്നതു്. നിലവിലുള്ള പരിമിതമായ പിന്തുണ മതിയെന്നാണു് ഭൂരിഭാഗം അദ്ധ്യാപകരും കരുതുന്നതെങ്കില്‍ ്വരോടു പഒറുക്കേണമേ എന്നു പ്രാര്‍ത്ഥിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-4097032754923504419.post-90510225030995970992009-05-04T21:51:00.000-07:002009-05-04T21:51:00.000-07:00കെ.സി.എഫില്‍ ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച...കെ.സി.എഫില്‍ ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞിട്ടുണ്ട്. അതല്ലെങ്കിലും പ്രകടനപത്രികയില്‍ അഴിമതിയെക്കുറിച്ചല്ലല്ലോ പ്രഖ്യാപിക്കുക. എന്നിരിക്കിലും ഹയര്‍സെക്കണ്ടറിയില്‍ ഭാഷയുടെ സമയം കുറയ്ക്കണമെന്നു് നിര്ദ്ദേശമുണടു്. ആകര്‍ഷകമായ പുസ്തകങ്ങള്‍ നടപ്പിലാക്കിയതുകോണ്ട് കുറേ കോലാഹലങ്ങള്‍ നടന്നു. പുതിയ മനോഹരമായ പുസ്തകം പഠിച്ചിട്ട് കുട്ടികള്‍ ഭൂരിപക്ഷവും മലയാളം എഴുതാനറിയാത്തവരായി എന്നു് മലയാളം മാഷന്മാര് തന്നെ സമ്മതിക്കുന്നു. പാടിനീട്ടിയില്ലെങ്കില് പിന്തുണകിട്ടുമെന്ന വിചാരം ഇപ്പോള്‍ എന്തോ പിന്തുണ കിട്ടുന്നു എന്ന് ഒരു പൂര്വ്വാനുമാനത്തിലാണു്. ഈ അവസ്ഥ നിലനിര്ത്തേണ്ടത്ര ഗുണകരമാണെന്നു് വിശ്വസിക്കുന്നവരും ഉണ്ടാകാം. എന്തെഴുതിയാലും എന്നല്ല കുട്ടിയുടെ മനസ്സിലിരുന്നു് ആലോചിച്ചാല്‍ എന്തെങ്കിലും എഴുതാന്‍ വിചാരിച്ചാല്‍പോലും എന്‍ട്രി ലെവല്‍ എന്ന പേരില്‍ മാര്‍ക്കു നല്‍കണം എന്ന നിര്‍ദ്ദേശം ഇത്തരത്തിലുള്ള ഒരു പിന്തുണയായി കണക്കാക്കാമോ കുട്ടികളുടെയും ചില അദ്ധ്യാപകരുടെയും കാര്യമല്ല, ഭാഷയുടെ കാര്യമാണു് അവഗണിക്കപ്പെടുന്നതു്. നിലവിലുള്ള പരിമിതമായ പിന്തുണ മതിയെന്നാണു് ഭൂരിഭാഗം അദ്ധ്യാപകരും കരുതുന്നതെങ്കില്‍ ്വരോടു പഒറുക്കേണമേ എന്നു പ്രാര്‍ത്ഥിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-4097032754923504419.post-88567138009140968282009-04-30T09:57:00.000-07:002009-04-30T09:57:00.000-07:00ഭാഷാ സാഹിത്യ പഠനങ്ങള്‍ അനാവശ്യമെന്ന മട്ട് കെ സി എഫ...ഭാഷാ സാഹിത്യ പഠനങ്ങള്‍ അനാവശ്യമെന്ന മട്ട് കെ സി എഫില്‍ ഇല്ല .ഭാഷാ സാഹിത്യ പഠനങ്ങളുടെ പ്രാധാന്യം എടുത്തുപരഞ്ഞിട്ടുമുണ്ട്<br />അത് പ്രാവര്‍ത്തികമാക്കാനുള്ള ചില നടപടികളും എടുത്തിട്ടുമുണ്ട് . അനകര്ഷകമായി നടന്നിരുന്ന മലയാളം സെക്കെന്ഡ് പഠനത്തിനായി ലളിതവും മനോഹരവുമായ പുസ്തകങ്ങള്‍ പ്രൈമറി സെക്കറിന്റ തലത്തില്‍ നടപ്പിലാക്കി കഴിഞ്ഞു. പാടിനീട്ടി ലഘുക്കളെ ഗുരുക്കലാക്കുന്ന 'മട്ട്' ഇപ്പോഴത്തെ പ്രശനാതിനുള്ള പിന്തുണയും ഇല്ലാതാക്കുകയെ ഉള്ളു.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.com